പായം ഗ്രാമപഞ്ചായത്ത് 2023- 2024 വാർഷിക പദ്ധതിയിലുപെടുത്തി നടപ്പിലാക്കിയ മുറ്റത്തൊരുമീൻതോട്ടം മത്സ്യ കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി രജനി നിർവഹിച്ചു വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി പി എൻ പി സാജിദ് ഷൈജൻ ജേക്കബ് ജോസത്തുണ്ടതിൽ എന്നിവർ പങ്കെടുത്തു
WE ONE KERALA -NM
Post a Comment