അർധരാത്രി മുതൽ കെ.എസ്.ആർ.ടി.സി. പണിമുടക്ക്

 


 കെ.എസ്. ആർ.ടി.സി.യിൽ ഐ.എൻ. ടി.യു.സി. യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ ആഹ്വാനംചെയ്ത 24 മണിക്കൂർ പണിമുടക്ക് തിങ്കളാഴ്ച രാത്രി 12-ന് തുടങ്ങും. ചൊവ്വാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. അധികൃതർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02