പാപ്പിനിശ്ശേരി: മാങ്കടവ് പാറക്കലിൽ നാല് മാസം പ്രായമായ കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വാടകമുറിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മുത്തു-അക്കമ്മൽ ദമ്പതികളുടെ മകളാണ് മരിച്ചത്. ഇന്നലെ അർധരാത്രിയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment