ചെമ്പേരി: ചെറിയ അരീക്കമലയിൽ ഓയിൽ മില്ല് നടത്തുന്ന ഏരുവേശ്ശി പാലത്തിന് സമീപം താമസിക്കുന്ന കല്ല്യാടൻ താഴേ വീട്ടിൽ മനോജ് കെ.ടി (45) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടുകൂടെ അരീക്കമലയിലെ മില്ലിൽ കുഴഞ്ഞു വീഴുകയായിരുന്നു തുടർന്ന് സമീപത്തെ വ്യാപാരികൾ നാട്ടുകാരുടെ സഹായത്തോടുകൂടി പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഭാര്യ: വിനീത. മക്കൾ:ആഗ്നേയ.ശിവന്യ ഇരുവരും വിദ്യാർത്ഥികൾ
WE ONE KERALA -NM
Post a Comment