മയ്യിൽ കാവിൻമൂലയിലെ എൻ.കെ പാർവ്വതി (90) നിര്യാതയായി ഭർത്താവ് പരേതനായ കെ.സി ഗോവിന്ദൻ മക്കൾ എൻ.കെ രാജൻ സി.പി.ഐ.എം മയ്യിൽ ഏറിയാ കമ്മിറ്റി അംഗം രാധ കെ.വി ചന്ദ്രലേഖ സി.പി.ഐ.എം പള്ളിക്കുന്ന് ബ്രാഞ്ച് അംഗം കെ.വി ഷീബ .കെ.വി മരുക്കൾ ഓമന പുന്നാട് പരേതനായ വിജയൻ പുന്നാട് പരേതനായ ഹരീന്ദ്രൻ പള്ളിക്കുന്ന് വേണുഗോപാലൻ പാപ്പിനിശ്ശേരി സഹോദരങ്ങൾ പരേതരനായഎൻ.കെ ബാലകൃഷ്ണൻ കാപ്പാട് പരേതനായ എൻ.കെ.കരുണാകരൻ കുംഭം എൻ.കെ പരേതനായ ഭാസ്കരൻ ഭാഗീരഥി രോഹിണി സംസ്കാരം ശനിയാഴ്ച 11 മണി കണ്ടക്കൈപറമ്പ് ശാന്തിവനം
WE ONE KERALA -NM
Post a Comment