വനിതാ ദിനത്തിൽ സെന്റ് ജോസഫ് ഓൾഡ് എജ് ഹോമിന് അവശ്യ സാധനങ്ങൾ എത്തിച്ചു


ഇരിട്ടി ലയൺസ് ക്ലബ് കൗൺസിൽ ഓഫ് ലേഡി ലയൻസിന്റെ നേതൃത്വത്തിൽ വനിതാ ദിനത്തിൽ സെന്റ് ജോസഫ് ഓൾഡ് എജ് ഹോംന് അവശ്യ സാധനങ്ങൾ എത്തിച്ചു. സി എൽ എൽ പ്രസിഡന്റ്‌ ഷൈനി ദിനേശൻ അധ്യക്ഷത വഹിച്ച്. ഇരിട്ടി ലയൺസ് ക്ലബ് പ്രസിഡന്റ് റെജി തോമസ്, സെക്രട്ടറി ജോളി അഗസ്റ്റിൻ, സോൺ ചെയർപേഴ്സൺ ജോസഫ് സ്കറിയ, അർച്ചന റെജി, സിസ്റ്റർ ബീന, രമ്യ വിജേഷ് എന്നിവർ സംസാരിച്ചു. ചെയ്തു. അമ്മമാരെ പരിചരിക്കുന്ന സിസ്റ്റർമാരെയും, മുതിർന്ന ഒരമ്മയേയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. ലയൺ ലേഡിസ് മെമ്പർമാരായ റീന ഹരീഷ്, ഡയാന സുരേഷ്, ജാൻസി ജയ്, ടോളി ജോർജ്, ജിജി ടോമി എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم

AD01

 


AD02