ഇരിക്കൂർ. കുളിഞ്ഞയിലെ KK തങ്കപ്പൻ (92)നിര്യാതനായി. ഭാര്യ പട്ടേരി യശോദ മക്കൾ സസ്പതി , പരേതനായ സുഗുനേഷ്, ശാലിനി , രതീഷ് . മരുമക്കൾ മോഹനൻ (വട്ടക്കയം), ശശി (മണ്ണൂർ) , മഹിജ (ഊരത്തൂർ), അനില (കുളിഞ്ഞ)10.30 ന് വീട്ടിൽ പൊതുദർശനം. സംസ്കാരംകുളിഞ്ഞ ശാന്തിതീരം പഞ്ചായത്ത് പൊതു ശ്മശാനത്തിൽ 3.30 ന്
WE ONE KERALA -NM
![]() |
Post a Comment