കേരള പൊലിസ് അസോ.ഏകദിന പ0ന ക്ലാസ് നടത്തി



ഇരിട്ടി: കേരള പൊലിസ് അസോ.കണ്ണൂർ റൂറൽ ജില്ലാ കൺവെൻഷൻ്റെ ഭാഗമായി കേരള പൊലിസ് അസോ.നേതൃത്വത്തിൽ ഇരിട്ടി ജബ്ബാർ കടവ് റിവർ ബ്രീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഏകദിന പ0ന ക്ലാസ് ഇരിട്ടി ഡി വൈ എസ് പി കെ.ധനഞ്ജയബാബു ഉദ്ഘാടനം ചെയ്തു. പ്രിയേഷ് കെ പി സി അധ്യക്ഷനായി. സബ് ഇൻസ്പെക്ടർ എ.യു ദിവാകരൻ ക്ലാസെടുത്തു. പൊലിസ് ഓഫീസേർസ് അസോ. ജില്ലാ വൈസ് പ്രസിഡൻ്റ് കെ.വി.പ്രസാദ്, കേരള പൊലിസ് അസോ. ജില്ലാ സെക്രട്ടറി കെ. പ്രിയേഷ്, പ്രസിഡൻ്റ് ടി.വി.ജയേഷ്, കെ.ഉമേഷ്, കെ.പി.സനത്ത് എന്നിവർ സംസാരിച്ചു



Post a Comment

0 Comments