പി.വേണു രാജൻ (56) അന്തരിച്ചു


കൂളിച്ചാൽ വാടി രവി സ്മാരകത്തിന് സമീപത്തെ പി.വേണു രാജൻ (56) അന്തരിച്ചു. അമ്മ കമലാക്ഷി. അച്ഛൻ പരേതനായ നാരായണൻ. ഭാര്യ സുധ. മക്കൾ: കിരൺരാജ്, ശ്രീലക്ഷ്മി.സഹോദരങ്ങൾ മധു, സുരേശൻ, ധനേശൻ. സംസ്ക്കാരം ഇന്ന് 1 മണിക്ക് കുളിച്ചാൽ സമുദായ ശ്മശാനത്തിൽ.  

Post a Comment

Previous Post Next Post

AD01

 


AD02