പൈസക്കരി : വണ്ണായിക്കടവിലെ ആദ്യകാല കുടിയേറ്റ കർഷകൻ പൂവന്നിക്കുന്നേൽ ഫിലിപ്പ് ( കൊച്ചേട്ടൻ ) 90 അന്തരിച്ചു . സംസ്കാരം നാളെ 30-4- 2025 (ബുധൻ) രാവിലെ 10 ന് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ .ഭാര്യ റോസമ്മ പൈസക്കരി പുതിയാപറമ്പിൽ കുടുംബാംഗം. മക്കൾ : ജോർജ്, മേരി, ജോസ്, ആൻസി, റോസിലി, ലിസി, ബെന്നി, ഷാജി ( പ്രിൻസിപ്പാൾ, സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ തലശ്ശേരി ). മരുമക്കൾ ഷേർലി കല്ലാനിയിൽ (വണ്ണായിക്കടവ് ) സോഫിയ ഊഴിയാമന്നത്ത് (മണിക്കടവ്) , ജോർജ് പുത്തൻപുരയിൽ ( കോളിച്ചാൽ), രാജു വരിക്കപ്ലാൻതടത്തിൽ (തിരൂർ ) ബെന്നി ആഞ്ഞിലത്തോപ്പിൽ മണിപ്പാറ ( പ്രസിഡന്റ് നുച്ച്യാട് സർവീസ് സഹകരണ ബാങ്ക് ) ഷൈനി തെക്കേക്കര (പെരുമ്പടവ് ), നിഷ വെള്ളാരംകുന്നേൽ തിരുവമ്പാടി (അധ്യാപിക സെന്റ് തോമസ് ഹൈസ്കൂൾ കിളിയന്തറ ), പരേതനായ സെബാസ്റ്റ്യൻ വാളിപ്ലാക്കൽ (കുന്നത്തൂർ ).
WE ONE KERALA -NM
Post a Comment