കുടിയാന്മലയിലെ കാപ്പിൽ അഗസ്റ്റിൻ തോമസ്(70) അന്തരിച്ചു. സംസ്ക്കാരം മെയ് 1 വ്യാഴം 3 മണിക്ക് ചെമ്പേരി ലൂർദ്ദ് മാതാ ബസലിക്ക പള്ളിയിൽ. പരേതരായ കാപ്പിൽ തോമസിൻ്റെയും മറിയാമ്മയുടേയും മകനാണ്. ഭാര്യ: വെള്ളാക്കോട്ടിൽ കുടുംബാംഗം ലിസ്സി. മക്കൾ സന്ദീപ്, സാന്ദ്ര(അബുദാബി), മരുമക്കൾ:സ്നേഹ മുല്ലപ്പള്ളി(U.K),ജോസ് ബിൻ പറമുണ്ട(പൈസക്കരി), സഹോദരങ്ങൾ: ജോസ്(കുടിയാന്മല), റോസമ്മ, ഉഷ(ഇരുവരും പാല), സുമ (ചെമ്പം തൊട്ടി)
WE ONE KERALA -NM
Post a Comment