മലപ്പറം: കുറ്റിപ്പുറം ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കൾ മുങ്ങിമരിച്ചു. ഇന്നലെ വൈകീട്ടാണ് ദാരുണ സംഭവം ഉണ്ടായത്. കരിങ്കപ്പാറ സ്വദേശി ആബിദ (40), ബന്ധു മുഹമ്മദ് ലിനാൻ (12) എന്നിവരാണ് മരിച്ചത്. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും അമാന ആശുപത്രിയിലുമായി സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുവിന്റെ വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു ലിനാൻ.
WE ONE KERALA -NM
Post a Comment