വട്ട്യറ കരിയാലിലെ വാഴയിൽ കെ.കെ .കാർത്യായനി അന്തരിച്ചു.

 


ഇരിട്ടി:പായം വട്ട്യറ കരിയാലിലെ വാഴയിൽ കെ.കെ .കാർത്യായനി (70) അന്തരിച്ചു. പരേതരായ കുഞ്ഞൂട്ടി ആശാൻ്റെയും മാധവിയമ്മയുടെയും മകളാണ്

 .സഹോദങ്ങൾ: കെ.കെ.കുഞ്ഞികൃഷ്ണൻ, കെ.കെ. ശശിന്ദ്രൻ (മട്ടന്നൂർ) കെ.കെ.സുധാകരൻ (ശ്രീകണ്ഠാപുരം)  സംസ്കാരം: ഇന്ന് പകൽ 12.30ന്    കോളിക്കടവ് പായം പഞ്ചായത്ത് പൊതുശ്മശാനത്തിൽ



Post a Comment

Previous Post Next Post

AD01