സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി സെമിനാർ

 


 പെരളശ്ശേരി : സമഗ്ര ഗുണമേന്മാവിദ്യാഭ്യാസ പദ്ധതി പെരളശ്ശേരി പഞ്ചായത്ത് തല സമിതി രൂപീകരണ സെമിനാർ പഞ്ചായത്ത് ഹാളിൽ പ്രസിഡണ്ട് എ.വി. ഷീബ ഉദ്ഘാടനം ചെയ്തു . എൻ.ബീന അധ്യക്ഷത വഹിച്ചു. എഇഒ എൻ. സുജിത്ത് പദ്ധതി വിശദീകരണം നടത്തി. വി. പ്രശാന്ത്, ബിൻഡി ലക്ഷ്മണൻ , സി.ആർ . വിനോദ് കുമാർ , റീജേഷ്. കെ.കെ , വേദ് പ്രകാശ് എന്നിവർ സംസാരിച്ചു 46അംഗ പഞ്ചായത്ത് തല വിദ്യാഭ്യാസ സമിതി രൂപീകരിച്ചു.

WE ONE KERALA -NM 






Post a Comment

أحدث أقدم

AD01

 


AD02