മൈസൂർ വുഡ് ട്രെഡിങ് പുതിയ ഔട്ട്‌ലെറ്റ് ഉദ്ഘാടനവും LAMIT DOORS ന്റെ ലോഞ്ചിങ് സെറിമണി ലോഗോ പ്രകാശനവും കൊളച്ചേരിമുക്കിൽ കേരള വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പി അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേത്ര കല അക്കാദമി ചെയർമാൻ സംഗീത രത്നം ഡോക്ടർ സി. കാഞ്ഞങ്ങാട് രാമചന്ദ്രനും പ്രശസ്ത സിനിമ നാടക നടനുമായ സന്തോഷ് കീഴാറ്റൂർ , പ്രശസ്ത യൂട്യൂബർ കെ. എൽ ബ്രോ ടീം,
കെ. സി ഹരികൃഷ്ണൻ മാസ്റ്റർ, എൻ അനിൽ കുമാർ, ശ്രീധരൻ സംഘമിത്ര, എം. ദാമോദരൻ, കെ. എം. ശിവദാസൻ, ടി. ജയകൃഷ്ണൻ, മൻസൂർ പാബുരുത്തി,രാജീവ് മാണിക്കൊത്ത്, ഇ. പി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു, MISTRY BUILDERS M. D ജാബിർ ഷാഫി എഞ്ചിനിയർ ആദ്യവില്പന ഏറ്റുവാങ്ങി.
മൈസൂർ വുഡ് ട്രെഡിങ്ങിന് കൊളചേരിയോടൊപ്പം കണ്ണൂർ പള്ളിക്കുളം, ചെറുകുന്നുതറ എന്നിവിടങ്ങളിൽ ഔട്ട്‌ലേറ്റുകൾ നിലവിലുണ്ട്
إرسال تعليق