സി.ഐ.ടി.യു ഇരിട്ടി ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുന്നതനായ തൊഴിലാളി നേതാവ് സ: സി കണ്ണൻ അനുസ്മരണ പരിപാടി വള്ളിത്തോട് സംഘടിപ്പിച്ചു. സി. പി. ഐ.(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.പുരുഷോത്തമൻ അനുസ്മരണ പരിപാടി ഉത്ഘാടനം ചെയ്തു.സി.ഐ.ടി.യു ഏറിയ സെക്രട്ടറി ഇ.എസ്.സത്യൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് വൈ.വൈ. മത്തായി ജില്ലാ കമ്മിറ്റി അംഗം എൻ.ഐ.സുകുമാരൻ ഏറിയ പ്രസിഡണ്ട് വി.ബി. ഷാജു, വിളമനലോക്കൽ സെക്രട്ടറി എം.എസ് അജിത്ത്, പി.എൻ.സുരേഷ് എന്നിവർ സംസാരിച്ചു.
إرسال تعليق