മുന്നാട് സ്വദേശി പറശിനിക്കടവിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയിൽ.

 



തളിപ്പറമ്പ്: മുന്നാട് സ്വദേശി പറശിനിക്കടവിലെ ലോഡ്ജില്‍ തൂങ്ങിമരിച്ചു. കാസര്‍ഗോഡ് മുന്നാട്ടെ പുതിയകണ്ടം വീട്ടില്‍ തമ്പായി ആചാരിയുടെ മകന്‍ പി.ടി മുകുന്ദനെ (61) ആണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി 9.45നാണ് ഇയാള്‍ പറശിനിക്കടവിലെ മിക്‌സ് മാക്‌സ് ലോഡ്ജില്‍ മുറിയെടുത്തത്

WE ONE KERALA -NM 



Post a Comment

0 Comments