താഹിറ നിര്യാതയായി








ചൊക്ലി: നിടുമ്പ്രം വയലിൽ പീടിക "മെഹവിഷ്" ൽ താമസിക്കുന്ന ചാലാറത്ത് താഹിറ (67) നിര്യാതയായി.

പരേതരായ പെരിങ്ങാടി പാറലത്ത് അബൂബക്കറിന്റെയും, നിടുമ്പ്രം ചാലാറത്ത് സഫിയയുടേയും  മകളാണ്.

ഭർത്താവ്: പരേതനായ മൂസ്സ (പൊന്ന്യം).

മക്കൾ: റുബീന, ഷബാന, റുഫിൽ (ഗോവ), റുഫൈദ് (ദുബായ്).

മരുമക്കൾ: മൊയ്തു (പൊന്ന്യം), സലീം സഫിയ മൻസിൽ (പെരിങ്ങാടി), നയന (പുന്നോൽ), ഷാനാ ഷെറിൻ (നിടുമ്പ്രം).

സഹോദരങ്ങൾ: റഫീഖ് (ഗോവ), സമീർ (ഗോവ), ആരിഫ, തയ്യിബ.

ഖബറടക്കം: ഇന്ന് തിങ്കളാഴ്ച (14/04/2025) രാത്രി 08.30 ന് ഇടയിൽ പീടിക വെള്ളാച്ചേരി പള്ളി ഖബർസ്ഥാനിൽ.



Post a Comment

Previous Post Next Post

AD01

 


AD02