കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട ബീനാച്ചി-പനമരം റോഡിലെ നടവയൽ, പുഞ്ചവയൽ എന്നീ അങ്ങാടികൾക്കി ടയിൽ ടാറിംഗ് പ്രവൃത്തികൾ നടക്കുന്നതിനാൽ 21.4.2025 മുതൽ 25.4.2025 വരെ നടവയൽ, പുഞ്ചവയൽ എന്നീ അങ്ങാടികൾക്കിടയിൽ വാഹന ഗതാഗതം പൂർണ്ണമായും നിരോധിക്കും. ബത്തേരിയിൽ നിന്നും പനമരം ഭാഗത്തേ ക്കും തിരിച്ചും സഞ്ചരിക്കുന്ന വാഹനങ്ങൾ നടവയലിൽ നിന്നും പനമരത്തു നിന്നും നെല്ലിയമ്പം റോഡ് വഴി തിരിച്ചുവിടുന്നതാണ്
വീ. വൺ കേരള വയനാട്
Post a Comment