സ്വർണവിലയിൽ വമ്പൻ ഇടിവ്: ഇടിഞ്ഞത് 1640 രൂപ



കണ്ണൂർ: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വമ്പൻ ഇടിവ്. പവന് 1,640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 71,000 ത്തിന് താഴെയെത്തി. ഏപ്രിൽ 17ന് ശേഷം ആദ്യമായാണ് സ്വർണ വില 70,000 ത്തിലേക്ക് എത്തുന്നത്. ഒരു പവൻ സ്വർണത്തിൻ്റെ വില 70,200 രൂപയും ഒരു ഗ്രാം വില വില 8,775 രൂപയുമായി.  ഒരു ഗ്രാം 18 കാരറ്റ് സ്വർണ വില 7,195 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.

WE ONE KERALA -NM 




Post a Comment

Previous Post Next Post

AD01

 


AD02