ധർമ്മടം : പാലയാട് കൈരളി വായനശാലക്ക് സമീപം കുനിമ്മൽ വീട്ടിൽ വി.സി രതി (65)നിര്യാതയായി. പരേതരായ കൊള്ള്യൻ അനന്തൻ്റെയും വി.സി ലക്ഷ്മിയുടെയും മകളാണ്. സി.പി.ഐ (എം) നേതാവും ധർമ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന പരേതനായ കൊള്ള്യൻ രാഘവൻ്റെ സഹോദരപുത്രിയാണ്. സഹോദരങ്ങൾ: വത്സലൻ, പവിത്രൻ, ഹരീന്ദ്രൻ .സംസ്ക്കാരം തിങ്കളാഴ്ച 19/5/25 ന് പിണറായി പന്തക്കപ്പാറ പൊതു ശ്മശാനത്തിൽ
WE ONE KERALA -NM
إرسال تعليق