എൻ. രേവതി നിര്യാതയായി

 


കണ്ണൂർ താണ ജില്ല ആയുർവേദ ആശുപത്രിയ്ക്ക് സമീപം 'ലത' യിൽ എൻ. രേവതി (88) നിര്യാതയായി. ഭർത്താവ് പരേതനായ കെ. നാരായണൻ (റിട്ട : കെ. എസ്. ഇ. ബി ) മക്കൾ : പ്രേമലത, പുഷ്പലത, ഹേമലത, ശ്രീലത, രാധാകൃഷ്ണൻ സംസ്ക്കാരം ഇന്ന്‌ പയ്യാമ്പലത്ത്

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01