ചൂതപറമ്പിൽ ഹൗസിൽ സി.പി.വാസു (73) അന്തരിച്ചു.



ഇരിട്ടി: എടക്കാനം മണലേൽ ഭാഗത്ത ചൂതപറമ്പിൽ ഹൗസിൽ സി.പി.വാസു (73) അന്തരിച്ചു. ഭാര്യ: പരേതയായ സുലോചന മകൻ: പ്രമോദ് .  മരുമകൾ: സീമ .സഹോദരങ്ങൾ: ഭാസ്ക്കരൻ, പരേതനായ ബാലൻ സംസ്കാരം: ചൊവ്വാഴ്ച്ച രാവിലെ 10.30 ന് ചാവശ്ശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01