വീണ്ടും കാട്ടാനക്കലി പാലക്കാട് ടാപ്പിങ് തൊഴിലാളി മരിച്ചനിലയില്‍
WE ONE KERALA0
പാലക്കാട് എടത്തനാട്ടുകരയില്‍ ടാപ്പിങ് തൊഴിലാളി മരിച്ചനിലയില്‍. കോട്ടപ്പള്ളി സ്വദേശി വാലിപറമ്പൻ ഉമ്മർ (65) ആണ് മരിച്ചത്. കാട്ടാന ചവിട്ടിയതെന്നാണ് സംശയം. സംഭവത്തെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
إرسال تعليق