കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു; തടയാന്‍ ശ്രമിച്ചയാൾക്കും പരുക്ക്




കോഴിക്കോട് : കോഴിക്കോട് ബീച്ചിന് സമീപം ഒരാള്‍ക്ക് വെട്ടേറ്റു. ഫറോക്ക് സ്വദേശി മുഹമ്മദ് ഫര്‍ഖാനാണ് വെട്ടേറ്റത്. ഇയാളുടെ കൈയ്ക്കും ശരീരത്തിനും വെട്ടേറ്റു. അക്രമം തടയാന്‍ ശ്രമിച്ച സുഹൃത്ത് ബേപ്പൂര്‍ സ്വദേശി ഹാഷിറിനും പരുക്കേറ്റു. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണം. അക്രമി ഓടി രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം ഊർജിതമാക്കി

WE ONE KERALA -NM 





Post a Comment

أحدث أقدم

AD01