സത്യജിത് റേ പുരസ്‌കാരത്തിന്‍ ഛായാഗ്രഹകനായ എസ് കുമാറും ,സത്യജിത് സാഹിത്യ അവാര്‍ഡിന് എഴുത്തുകാരിയായ കെ പി സുധീരയും അര്‍ഹരായി.സത്യജിത് റേ ഹേമര്‍ ഗോള്‍ഡന്‍ ആര്‍ക് ഫിലിം അവാര്‍ഡില്‍ മികച്ച ചിത്രമായി ചാട്ടൂളി തിരഞ്ഞെടുക്കപ്പെട്ടു.മികച്ച നടനായി ജാഫര്‍ ഇടുക്കി(ചാട്ടുളി) മികച്ച നടി രോഷ്‌നി മധു( ഒരു കഥ പറയും നേരം) മികച്ച സ്വഭാവ നടനായി അലന്‍സിയര്‍ (ആഴം) മികച്ച സ്വഭാവ നടിയായി ലതാ ദാസും( ലാന്‍ഡ് ഓഫ് സോളമന്‍) അര്‍ഹരായി.സിനിമയെ സംബന്ധിച്ച മികച്ച പുസ്തകമായി 'നമസ്‌കാരം ദിനേശാണ് പി.ആര്‍.ഓ' എന്ന പുസ്തകവും (എ.എസ്.ദിനേശ്) അവാര്‍ഡ് നേടി.
WE ONE KERALA -NM
إرسال تعليق