പാറോത്തുംചാലിലെ ശാരദ. കെ. സി (മാധവി ) 88 നിര്യാതയായി




 മാണിയൂർ തരിയേരി കാഞ്ഞിരോട് പാറോത്തുംചാലിലെ ശാരദ. കെ. സി (മാധവി ) 88 നിര്യാതയായി സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പയ്യാമ്പലം ഭർത്താവ് : അച്ചുതൻ late മക്കൾ: നിർമ്മല,നിരൂപ, നിഷ ,നീന കെ.സി (കോ. ഓപ്പറേറ്റീവ് ഇൻസ്പെക്ടർ, കണ്ണൂർ ) NGO യൂനിയൻ കണ്ണൂർ ഏരിയാ ജോ. സെക്രട്ടറി) നീറ, നിവ്യ മരുമക്കൾ വിശ്വനാഥൻ കട്ടോളി, ചന്ദ്രൻ അയ്യപ്പൻമല,സുജിത്ത് കക്കാട്, ദിനേശൻ തരിയേരി സി.പി ഐ എം തരിയേരി ബ്രാഞ്ചംഗം .പി.കെ സന്തോഷ് കുമാർ പുഴാതി സെയിൽസ് എക്സിക്യൂട്ടീവ് രാജേഷ് ബാവോട് (ലൈറ്റ് & സൗണ്ട്) സഹോദരങ്ങൾ അച്ചുതൻ മാസ്റ്റർ കാസർഗോഡ്, പരേതരായ നാരായണി ,ഗോവിന്ദൻ, രാഘവൻ ,കൃഷ്ണൻ, രാജൻ

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01