ഓടത്തിൽ പീടിക : കോന്തൻ ഹൗസിൽ കോന്തൻ ശാരദ (90) നിര്യാതയായി. സംസ്കാരം ഇന്ന് ഞായറാഴ്ച രാവിലെ 10.30 ന് അഞ്ചരക്കണ്ടി പഞ്ചായത്ത് ശ്മശാനത്തിൽ . ഭർത്താവ് പരേതനായ പി.പി അച്ചുതൻ. മക്കൾ ഫൽഗുനൻ ക്രുഴിമ്പിലോട് മെട്ട), പ്രസന്ന, സുമതി, മനോഹരൻ, വിനോദ്കുമാർ, അനിൽകുമാർ (കുഴിമ്പാലോട് മെട്ട), സുനിത പരേതനായ മോഹനൻ. മരുമക്കൾ തങ്കമണി, മഞ്ജുഷ സഹോദരങ്ങൾ കരുണാകരൻ, സരോജിനി' പരേതരായ മാധവി,ജാനകി, നാരായണി.
WE ONE KERALA -NM
إرسال تعليق