.ഉളിക്കൽ. ഉളിക്കല്ലിലെ ആദ്യകാല വ്യാപാരി കമ്മരാൻ നമ്പിയാരുടെ ഭാര്യ ജാനകിയമ്മ 86 വയസ് നിര്യാതയായി. മക്കൾ കോമളവല്ലി (പൂനെ ) വിശ്വനാഥ് (വിസ്മയ ഫാൻസി ഉളിയ്ക്കൽ ) വത്സല (റിട്ട്. ഹെഡ് മിസ്ട്രെസ് അഴീക്കോട് വെസ്റ്റ് up ), മോഹനൻ (റിട്ട്. LIC ) പ്രകാശൻ (പൂനെ ) രാജീവൻ, പരേതയായ ഇന്ദിര, മരുമക്കൾ വേണുഗോപാലൻ ( പൂനെ ) ശ്രീലേഖ, രാജീവ് (റിട്ട്. കർണാടക ബാങ്ക് ) രാധാകൃഷ്ണൻ,പൂർണിമ(LIC) ഷീജ (പൂനെ ) ഷീജ.സംസ്കാരം 22/6/25 ഞായറാഴ്ച രാവിലെ 11 മണിക്ക് പൊയ്യുർകരി ശാന്തി തീരം
WE ONE KERALA -NM
إرسال تعليق