ലഹരി വിരുദ്ധ ദിനത്തിൽ പിലാത്തറ ലാസ്യ കോളേജ് സംഗീതത്തിലൂടെയും , നൃത്തത്തിലൂടെയും ബോധവൽക്കരണം നടത്തി

 



മഹാവിപത്തായ ഒരു തലമുറയെ നശിപ്പിക്കുന്ന ലഹരി മരുന്നിനെതിരെ ജാഗ്രത പുലർത്തുക എന്ന ആഹ്വാനവുമായി ലഹരി വിരുദ്ധ ദിനത്തിൽ പിലാത്തറ ലാസ്യ കോളേജ് സംഗീതത്തിലൂടെയും , നൃത്തത്തിലൂടെയും ബോധവൽക്കരണം എന്ന നിലയിൽ രംഗത്തെത്തിയിരിക്കുകയാണ്. ഭരതനാട്യ അധ്യാപിക ഡോക്ടർ ഇ വിദ്യാലക്ഷ്മിയുടെ വരികൾക്കാണ് രംഗഭാഷ്യം ഒരുക്കിയിരിക്കുന്നത്. 



മുപ്പത്തിയഞ്ച് വിദ്യാർത്ഥികൾ പങ്കെടുത്തു. നാസിയുടെ പ്രിൻസിപ്പാൾ ഡോക്ടർ കലാമണ്ഡലം ലത ഇടവലത്തിന്റെ മേൽനോട്ടത്തിൽ നൃത്ത അധ്യാപകരായ ഡോക്ടർ ഇവിദ്യാലക്ഷ്മി വീണ, സംഗീത അധ്യാപകരായ ഡോക്ടർ അനീഷ , ശ്രീജ തുടങ്ങിയവരാണ് ഈ ആവിഷ്കാരം ചിട്ടപ്പെടുത്തിയിരിക്കുന്നത്. '

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01