കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയ വീട്ടമ്മയെ സന്ദർശിച്ച് സണ്ണി ജോസഫ് എം എൽ എ.

 


കച്ചേരികടവിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയ നടുവിലേകിഴക്കേതിൽ സുരിജ വിശ്വനാഥനെ ആശുപത്രിയിൽ കെപിസി സി പ്രസിഡണ്ട്‌ സണ്ണി ജോസഫ് എം എൽ എ കണ്ണൂർ ഡി സി സി പ്രസിഡന്റ്‌ അഡ്വ മാർട്ടിൻ ജോർജ്, വൈസ് പ്രസിഡന്റ്‌ സുദീപ് ജെയിംസ് തുടങ്ങിയവരോടൊപ്പം സന്ദർശിച്ചു. കച്ചേരികടവിലെ കേരള കർണാടക വനാതിർത്തിയിൽ ബാരാപ്പോൾ പുഴക്കരയിൽ താമസിക്കുന്ന ഇവരുടെ വീട്ടുമുറ്റത്ത് എത്തിയാണ് കാട്ടാന ആക്രമിച്ചത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01