തലശ്ശേരിക്ക് സമീപം കടവത്തൂരില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു



കണ്ണൂര്‍ : തലശ്ശേരിക്ക് സമീപം കടവത്തൂരില്‍ പുഴയിലെ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. തെക്കയില്‍ മുഹമ്മദ് (21) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30ഓടെ മയ്യഴി പുഴയിലെ കടവത്തൂര്‍ കല്ലാച്ചേരിക്കടവിന് സമീപത്തായിരുന്നു സംഭവം.തെക്കയില്‍ സലീം-ഹഫ്സ ദമ്പതിമാരുടെ മകനാണ് മരണപ്പെട്ട മുഹമ്മദ്

WE ONE KERALA -NM 




Post a Comment

أحدث أقدم

AD01