ചുഴലി : ചുഴലി പടിഞ്ഞാറേമൂല അംഗൻവാടിക്ക് സമീപത്തെ എം എം കാർത്ത്യായനി അമ്മ (മഞ്ഞേരി ) 75 നിര്യാതയായി. ഭർത്താവ് പരേതനായ മുല്ലപ്പള്ളി കൃഷ്ണൻനമ്പ്യാർ
മക്കൾ: സതീദേവി, രാധാകൃഷ്ണൻ ( അധ്യാപകൻ മമ്പറം ഹയർ സെക്കൻണ്ടറി സ്കൂൾ) നന്ദിനി, പുഷ്പവല്ലി, പരേതയായ ഓമന മരുമക്കൾ: ടി.പി കുഞ്ഞികണ്ണൻ, പ്രമോദ് (നടുവിൽ), ഉണ്ണികൃഷ്ണൻ (മണക്കാട്ട്) സഹോദരങ്ങൾ: എം.എം നാരായണി അമ്മ, പരേതനായ കുഞ്ഞികണ്ണൻശവസംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
WE ONE KERALA -NM
إرسال تعليق