കരിക്കോട്ടക്കരി: എടപ്പുഴയിലെ ആദ്യകാല കുടിയേറ്റ കർഷകൻ കാപ്പുങ്കൽ പീറ്റർ (കുഞ്ഞാപ്പൻ - 95) അന്തരിച്ചു.
സംസ്കാരം വെള്ളിയാഴ്ച (04-07-25) ന് രാവിലെ 11 മണിക്ക് എടപ്പുഴ സെന്റ് ജോസഫ്സ് പള്ളിയിൽ .
ഭാര്യ : ത്രേസ്യാമ്മ കൊരണ്ടിക്കവേലിയിൽ കുടുംബാംഗം .മക്കൾ : സാലമ്മ ,മേഴ്‌സി, സജി, ബിജി , ഡെയ്സി, ജിജോ , ജിന്റോ . മരുമക്കൾ : റെജി ( പത്തനംതിട്ട ) , മോഹൻ ( ജയ്പൂർ ), ബെറ്റി ഇലവുങ്കൽ (നെല്ലിക്കുറ്റി ), മനീഷ് (ജയ്പൂർ ), വിൽസൺ പാറനാൽ (മഠപ്പുരച്ചാൽ ) , സിൽജ കൊല്ലകൊമ്പിൽ ( ചിറ്റാരിക്കാൽ ), സിനി കൊട്ടാടികുന്നേൽ (കാഞ്ഞിരക്കൊല്ലി ).
إرسال تعليق