എറണാകുളത്ത് മൂന്നു മാസം പ്രായമുള്ള നായ കുട്ടിയുടെ മുഖത്ത് കെമിക്കൽ ലായനി ഒഴിച്ചതായി പരാതി


എറണാകുളത്ത് മൂന്നു മാസം പ്രായമുള്ള നായ കുട്ടിയുടെ മുഖത്ത് കെമിക്കൽ ലായനി ഒഴിച്ചതായി പരാതി. നായയുടെ കാഴ്ച നഷ്ടപ്പെട്ടു. ആന്തരിക അവയവങ്ങൾക്ക് പൊള്ളൽ ഏറ്റിട്ടുണ്ട്. പുത്തൻ കുരിശ് സ്വദേശി നയനയുടെ വളർത്തു നായയ്ക്ക് ആണ് ഗുരുതര പരിക്കേറ്റത്.അയൽവാസികളാണ് ക്രൂര കൃത്യം നടത്തിയതെന്ന് സംശയമെന്ന് ഉടമ പറഞ്ഞു. സംഭവത്തിൽ പോലീസിൽ പരാതി നൽകി.



Post a Comment

أحدث أقدم

AD01