കുറ്റ്യാട്ടൂർ നിടുകുളത്തെ പരേതരായ കെ പി നാരായണൻ്റയും പാഞ്ചാലിയുടെയും മകൻ കെ എം ഗംഗാധരൻ (70) അന്തരിച്ചു. ഭാര്യ നന്ദിനി. മക്കൾ പ്രിയ, പ്രിജി. മരുമക്കൾ മനോജ് കയരളം, വിനോദ് പറശ്ശിനി. സഹോദരങ്ങൾ കുഞ്ഞമ്പു, ചന്ദ്രി നാറാത്ത്, തങ്കമണി, സാവിത്രി, വിജയൻ, രാജൻ, പരേതനായ ബാലൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പൊറോളം ശാന്തിവനം (കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്മശാനം)
إرسال تعليق