ഇരിട്ടി: കാക്കയങ്ങാട്ടെ മാവില പാർവതി അമ്മ (99 ) അന്തരിച്ചു. ഭർത്താവ്: പരേതനായ കരിയാടൻ ചന്തുക്കുട്ടി നമ്പ്യാർ. മക്കൾ:എം.ബാലകൃഷ്ണൻ(റിട്ട.പ്രധാനാധ്യാപകൻ, ഗവ: യു.പി. സ്കൂൾ മുഴക്കുന്ന് ), മീനാക്ഷി, ശ്യാമള, എം. മധുസൂദനൻ (റിട്ട. ഡയറ്റ് സീനിയർ ലക്ച്ചറർ ). മരുമക്കൾ: പങ്കജാക്ഷി, ബാലകൃഷ്ണൻ, പുഷ്പലത (റിട്ട. പ്രധാനാധ്യാപിക ,പി പി ആർ എം യു പി സ്കൂൾ മുഴക്കുന്ന്), പരേതനായ ബാലകൃഷ്ണൻ. സംസ്കാരം :വ്യാഴാഴ്ച രാവിലെ 11 മണിക്ക് തില്ലങ്കേരി പൊതുസ്മശാനത്തിൽ.
കാക്കയങ്ങാട്ടെ മാവില പാർവതി അമ്മ (99 ) അന്തരിച്ചു
WE ONE KERALA
0
إرسال تعليق