കണ്ണൂരിൽ മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ വാട്സാപ്പ് ചാറ്റ് പ്രചരിപ്പിച്ച കോൺഗ്രസ്സ് പ്രവർത്തകനെതിരെ പോലീസിൽ പരാതി. കോൺഗ്രസ്സ് പ്രവർത്തകനായ ഷാഹുൽ ഹമീദ് ആണ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് വ്യാജ ചാറ്റ് പ്രചരിപ്പിച്ചത്. കണ്ണൂർ ആഡൂർ സ്വദേശി പി വൈഷ്ണവാണ് പരാതി നൽകിയത്.
إرسال تعليق