ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ 1419.55 മെഗാവാട്ടിന്റെ റെക്കോർഡ് വർധനവാണ് നേടിയത്. കഴിഞ്ഞ 9 വർഷത്തിനിടെ ആകെ 1776.3 മെഗാവാട്ടിന്റെ വർധനവുണ്ടായി.
സൗരോർജം വഴി 1560 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചു.
ജലവൈദ്യുത പദ്ധതികൾ വഴി 179.65 മെഗാവാട്ട് ഉത്പാദിപ്പിച്ചു.
പുതിയ ജലവൈദ്യുത പദ്ധതികളിലൂടെ കെഎസ്ഇബി നേരിട്ട് 150.60 മെഗാവാട്ടും സ്വകാര്യ സംരംഭകർ വഴി 29.05 മെഗാവാട്ടും കൂട്ടിച്ചേർത്തു
ഇരുട്ടിലാകില്ല, കേരളം പ്രകാശപൂരിതമായി മുന്നോട്ട്.
إرسال تعليق