കോട്ടൂർ പുല്ലാഞ്ഞി വീട്ടിൽ മാധവി (75) അന്തരിച്ചു.ഭർത്താവ് പരേതനായ പുല്ലാഞ്ഞി വത്സൻ .മക്കൾ മിനി.പി., സുനി പി ,അനിൽ പി. (കച്ചവടം) ,സേതു പി, (മലപ്പട്ടം ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ ,)ജിനി പി. മരുമക്കൾ പരേതനായ വാസു കെ, ഹരീശൻ കെ പാപ്പിനിശേരി പവിത്രൻ എ.വി പാപ്പിനിശേരി , മഞ്ജുള എ കാനായി, വിജില പി.പി കുപ്പം . സഹോദരങ്ങൾ പരേതയായ പൈതൽ ,നാരായണൻ. ശനിയാഴ്ച രാവിലെ 8.30 മുതൽ കോട്ടൂരിലെ വീട്ടിൽ പൊതു ദർശനം.ഉച്ചക്ക് 12 മണിക്ക് പഞ്ചാംമൂല സമുദായ ശ്മശാനത്തിൽ സംസ്കാരം.
إرسال تعليق