കവളപ്പാറ ദുരന്ത ബാധിതര്‍ക്ക് വാങ്ങിയ ഭൂമി മുസ്ലീം ലീഗ് നേതാവ് തട്ടിയെടുത്തു. പോത്ത്കല്ല് ഗ്രാമ പഞ്ചായത്ത് അംഗം സലൂപ് ജലീലാണ് ഭൂമി തട്ടിയെടുത്തത്. പോത്ത്കല്ല് വെളുമ്പിയമ്പാടത്താണ് ഭൂമി വാങ്ങിയത്. പുനരധിവാസത്തിനു വാങ്ങിയ 25 സെന്റ് സ്ഥലമാണ് മുസ്ലീം ലീഗ് പഞ്ചായത്ത് അംഗമായ സലൂപ് തട്ടിയെടുത്തത്. റോഡരികിലെ 25 സെന്റ് സ്ഥലം ഇയാള്‍ ഭാര്യയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തത്.തട്ടിയെടുത്ത സ്ഥലത്ത് സലൂപ് വാഴക്കൃഷി ചെയ്യ്തു വരികയാണ്. സലൂപ് ദുരന്ത ബാധിതനല്ല. മറ്റൊരിടത്ത് വീടും സ്ഥലവും സ്വന്തമായി ഇയാള്‍ക്കുണ്ട്
إرسال تعليق