വാണിയപ്പാറയിൽ വീടിന്റെ അടുക്കളയിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി



ഇരിട്ടി വാണിയപ്പാറ തുടിമരത്ത് വീടിനുള്ളിൽ നിന്ന്  രാജവെമ്പാലയെ പിടികൂടി. ഇന്നലെ രാത്രി ഒമ്പതോടെയാണ് പി.സി. ജോസിൻ്റെ വീടിന്റെ അടുക്കളയിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടിയത്.  മാർക്ക്‌ പ്രവർത്തകരായ ഫൈസൽ വിളക്കോട് മിറാജ് പേരാവൂർ, അജിൽകുമാർ, സാജിദ് ആറളം എന്നിവർ സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടി. പാമ്പിനെ പിന്നീട് വനത്തിൽ വിട്ടു.



Post a Comment

أحدث أقدم

AD01