വോട്ട് കൊള്ളയിലെ ജാള്യത മറക്കാൻ അക്രമവുമായി ബിജെപി; തൃശൂരിലെ സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ അതിക്രമം

 



വോട്ട് കൊള്ളയിലെ ജാള്യത മറക്കാൻ അക്രമവുമായി ബിജെപി. തൃശൂരിലെ സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെയാണ് ബി ജെ പി പ്രവർത്തകരുടെ അതിക്രമം. സ്ഥലത്ത് പൊലീസ് അതിക്രമം നടത്തിയ ബി ജെ പി പ്രവർത്തകരെ തടഞ്ഞു.



Post a Comment

أحدث أقدم

AD01