പരേതനായ എടമന കമ്മാരൻ നായരുടെയും കെ പി സരോജിനി അമ്മയുടെയും മകനും കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും പഞ്ചായത്തിലെ പ്രമുഖ കോൺഗ്രസ് നേതാവുമായി കെ പി പ്രഭാകരൻ ( 52)നിര്യാതനായി ഭാര്യ ഷൈമ കെ. (അധ്യാപിക കമ്പിൽ മാപ്പിള എൽ.പി.സ്കൂൾ)മക്കൾ നവനീത് കെ (വിദ്യാർത്ഥി) ശ്രീനന്ദ കെ (വിദ്യാർത്ഥി) സഹോദരന്മാർ ജയ ശ്രീ,ജയപ്രകാശൻ , ദിനേശൻ , മനോജ് , ശ്രീമതി ,ഷീജ , ശ്രീജിത്ത്, റിജേഷ്, ഭൗതീക ശരീരം രാവിലെ 9 മണി മുതൽ സ്വവസതിയിൽ (പെരുമാച്ചേരി CRC ക്ക് സമീപം) പൊതുദർശനത്തിന് വെക്കും ശവസംസ്കാരം 12 മണിക്ക് പയ്യാമ്പലത്ത്
إرسال تعليق