ശ്രീകണ്ഠപുരം : ചെമ്പന്തൊട്ടിയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് വയോധികൻ മരിച്ചു. മാനാമ്പുറത്ത് മാത്യു (70)വാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. മതിലിൽ ഇടിച്ചു തകർന്ന കാറിൽ നിന്നും നാട്ടുകാർ മാത്യുവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ചെമ്പന്തൊട്ടിയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് വയോധികൻ മരിച്ചു
WE ONE KERALA
0
Post a Comment