الصفحة الرئيسية അധ്യാപകരെ ആദരിച്ചു WE ONE KERALA سبتمبر 05, 2025 0 ഇരിട്ടി ഇടവകയിലെ അധ്യാപകരെ കത്തോലിക്കാ കോൺഗ്രസ് നെല്ലിക്കംപൊയിൽ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. Fr ജോസഫ് കളരിക്കൽ, തോമസ് വർഗീസ്, ജെയിംസ് മന്നാകുളം, ലിസി കല്ലട തുടങ്ങിയവർ നേതൃത്വം നൽകി
إرسال تعليق