ഇരിട്ടി : നരിക്കുണ്ടത്തിലെ K.C ദേവി അമ്മ (81) നിര്യാതയായി. ഭർത്താവ് പരേതനായ കരിയാടൻ നാണു നമ്പ്യാർ, മക്കൾ : KCരവീന്ദ്രൻ , ലോട്ടറി തൊഴിലാളി ഇരിട്ടി, KC ശശീന്ദ്രൻ ഇരിട്ടി, പരേതയായ പ്രസന്ന മരുമക്കൾ: സരസ്വതി (നിടിയോടി) ചന്ദ്രിക. മൂന്ന് മണിക്ക് ഇരിട്ടിയിലെ വീട്ടിൽ പൊതുദർശനം. 5 മണിയോടെ നിടിയോടിയിലെ മകൻ്റെ വീട്ടിലേക്ക് കൊണ്ട് പോകും. നാളെ രാവിലെ 10 മണിയോടെ ചാവശ്ശേരി പറമ്പ് പൊതുശ്മശാനത്തിൽ സംസ്കരിക്കും
കാരിയാടാൻ നാണുവിന്റെ ഭാര്യ ദേവി അന്തരിച്ചു
WE ONE KERALA
0
.jpg)



إرسال تعليق