കണ്ണൂർ ആനക്കുളത്തിൽ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
WE ONE KERALA0
കണ്ണൂർ ആനക്കുളത്തിൽ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ആനയിടുക്കിലെ വിത്തിൻറവിട അഹമ്മദ്-അഫ്‌സത്ത് ദമ്പതികളുടെ മകൻ അഫ്‌നാസാണ് മരിച്ചത്. ഇന്നലെ രാത്രി 12 ഓടെയാണ് അപകടം നടന്നത്.
إرسال تعليق