തിലാന്നൂർ :വണ്ണാൻ കണ്ടി രത്നാകരൻ (65)നിര്യാതനായി. ഭാര്യ :-രമണി ആർമക്കൾ:-രന്യ, രനിൽ, ആര്യ.മരുമക്കൾ:-വിനീത് (ബിമൽ മോട്ടേഴ്സ്), രാഹുൽ (കുവൈത്ത്) സഹോദരങ്ങൾ: കാർത്യായനി, ഗംഗാധരൻ. പരേതരായ കുഞ്ഞിരാമൻ, ഗോവിന്ദൻ. ശവ സംസ്ക്കാരം ഇന്ന് (06 - 11 - 2025) വ്യാഴാഴ്ച രാവിലെ 10മണി പയ്യാമ്പലത്ത്.
إرسال تعليق