സൗജന്യ ഡയബറ്റിക്ക് റെറ്റിനോപ്പതി പരിശോധനയുംമെഡിക്കൽ ക്യാമ്പും

 



നവമ്പർ 14 -ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച് കണ്ണൂർ VR മെഡിക്കൽ സെന്‍ററിൽ വെച്ച് ജനറൽ പ്രാക്ടീഷ്യണർ ഡോക്ടറുടെ സൗജന്യ പരിശോധനയും, പ്രമേഹ -രക്ത പരിശോധനയും BP check up ഉം ഉണ്ടായിരിക്കുന്നതാണ്,കൂടാതെ പ്രശസ്ത eye Hospital ആയ eye trust Hospital -മായി സഹകരിച്ച് കൊണ്ട് സൗജന്യ നേത്ര പരിശോധനയും Scanning ഉം ഉണ്ടായിരിക്കുന്നതാണ് Booking ന് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക

8078333444, 0497 2981234



Post a Comment

أحدث أقدم

AD01